2011-02-11

കമ്മ്യൂണിസം (CPI-M) കടം കൊള്ളേണ്ടതു.!

കമ്മ്യൂണിസം ഒരു സ്റ്റേറ്റായി രൂപപ്പെട്ടതോടെ റഷ്യയിലെ മൂന്നില്‍ രണ്ട്‌ മനുഷ്യരും മതത്തിന്റെ, ചര്‍ച്ചിന്റെ കെടുതികളില്‍ നിന്ന്‌ മോചനം നേടി.. 1991-ല്‍ കമ്മ്യൂണിസം തകരുന്നത്‌ വരെ മതത്തെക്കുറിച്ചുള്ള ഒരു ഔദ്യോഗിക രേഖയും പിന്നെ ലഭ്യമായതുമില്ല. പക്ഷേ മതത്തിന്റെ ഒരു അന്തര്‍ധാര അവിടെ ശക്തമായി ഉണ്ടായിരുന്നു എന്ന്‌ വേണം കരുതാന്‍. കാരണം സോവിയറ്റ്‌ യൂണിയന്‍ തകര്‍ന്നയുടനെ വേര്‍പെട്ട്പോയ രാജ്യങ്ങളെല്ലാം മതാടിസ്ഥാനത്തിലുള്ളതായിരുന്നു..

ലോകാടിസ്ഥാനത്തില്‍ കമ്മ്യൂണിസത്തിന്റെ ഏറ്റവുംവലിയ പരാജയം എത്രശ്രമിച്ചിട്ടും അവര്‍ക്ക്‌ മതത്തെ നിര്‍മാര്‍ജനം ചെയ്യാനായില്ല എന്നതാണ്. 'മനുഷ്യനെ മയക്കുന്ന കറുപ്പ്' അവരുടെ സങ്കല്‍പ്പങ്ങള്‍ക്കുമപ്പുറം മാനവിക സമൂഹം ഹൃദയങ്ങളിലേറ്റുന്ന കാഴ്ചയാണ് എവിടെയും അവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

കൂടുതല്‍ വായനക്കായി (ഇവിടെ) ക്ലിക്കൂ...

1 comments:

Sreejith said... മറുപടി

കമ്മ്യൂണിസവും കമ്മ്യൂണിസ്റ് രാജ്യങ്ങളും തകര്‍ന്നു തരിപ്പണം ആയെന്നു പറയുന്നവരോട് : മതങ്ങളുടെയും മതരാജ്യങ്ങളുടെയും ഇന്നത്തെ അവസ്ഥ എന്താണ്, അവരെല്ലാം എവിടെയാണ് നിലയുറപ്പിക്കുന്നത്. അവിടങ്ങളില്‍ നിന്നുയരുന്നു "സ്പോടന" ശബ്ദങ്ങള്‍ തകര്‍ച്ചയുടെ സൂചകങ്ങള്‍ അല്ലെ!! ഇന്ന് ലോകത്ത് മതം (പേരില്‍ മാത്രം അല്ലാതെ) പ്രമാണമാക്കി ഭരിക്കുന്ന ഏതെങ്കിലും രാജ്യങ്ങള്‍ ഉണ്ടോ?